Home
Tax Consultant Unlimited Ver 9.10 (Updated for FY 2025-26)
- Details
- Category: Income Tax Softwares
- Hits: 1340
Tax Consultant Unlimited 9.10 (Updated on 25/08/2025)
01/02/2025 ലെ ബഡ്ജറ്റ് പ്രകാരം 2025-26 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും പന്ത്രണ്ട് ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ടാക്സ് റിബേറ്റ് 60,000/- രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. 2025-26 വര്‍ഷത്തെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി 2025 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. ടാക്സ് കണ്‍സള്‍ട്ടന്‍റ് അണ്‍ലിമിറ്റഡ് വേര്‍ഷന്‍ 9.10 ല്‍ പുതിയ ബഡ്ജറ്റ് പ്രകാരമുള്ള എല്ലാ മാറ്റങ്ങളും ഉള്‍പ്പെുത്തിയിട്ടുണ്ട്. കൂടാതെ പുതിയ 18% DA എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2016-17 മുതല്‍ 2027-28 വരെയുള്ള ഏതു വർഷത്തെയും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം.
ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ അപ്ഡേറ്റഡ് വേർഷനിൽ പുതിയ സെക്ഷനുകള്‍ ചേര്‍ത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെഡിസെപ്പ് പ്രീമിയം എന്‍ട്രി വരുത്തുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലും പഴയ രീതിയിലും 10ഇ തയ്യാറാക്കാം. യൂട്ടിലിറ്റി താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Related Downloads
{jd_file onlinelayout==Files Link Only v3.2}{jd_file file==1071}
Strike on 09/07/2025 Treated as Dies-non
- Details
- Category: Leave
- Hits: 10171
Strike on 09/07/2025 - Treated as Dies-non
Vide GO(P) No.8/2025/GAD Dated 08/07/205, issued orders relating to the strike on 9th July 205. The participation in strike is treated as dies-non under rule 14A of Part I, KSR and the pay for the day in which the strike is taking place will be with held from the salary for the month of August 2025. Read order for details
Related Downloads
{jd_file onlinelayout==Files Link Only v3.2}{jd_file file==1088}
Pension Revision Order 2019
- Details
- Category: Pension
- Hits: 12487
പെൻഷൻ പരിഷ്കരണ ഉത്തരവായി
12/02/2021 തിയ്യതിയിലെ GO(P) No.30/2021/Fin നമ്പർ ഉത്തരവ് പ്രകാരം സർവ്വീസ് പെൻഷൻ / ഫാമിലി പെൻഷൻ 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവായി. 2021 ഏപ്രിൽ 1 നു പുതിയ നിരക്കിൽ പെൻഷൻ വാങ്ങാം. അവസാന ശമ്പളത്തിൻറെ അടിസ്ഥാനത്തിൽ പെൻഷൻ നിർണ്ണയിക്കാനുള്ള കമ്മീഷൻറെ ശുപാർശ അംഗീകരിച്ചില്ല. പെൻഷൻ നിർണ്ണയത്തിൽ നിലവിലുള്ള സ്ഥിതി തുടരും. പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി നൽകും. പെൻഷൻ പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ
- പെൻഷൻ പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
- കുറഞ്ഞ പെൻഷൻ 11500 രുപ, കൂടിയ പെൻഷൻ 83400 രൂപ
- കുറഞ്ഞ ഫാമിലി പെൻഷൻ 11500 രുപ, കൂടിയ ഫാമിലി പെൻഷൻ 50040 രൂപ
- ഫാമിലി പെൻഷൻ സാധാരണ നിരക്ക് അവസാന ശമ്പളത്തിൻറെ 30 ശതമാനം എന്ന സ്ഥിതി തുടരും
- ഡി.സി.ആർ.ജി പരമാവധി തുക 17 ലക്ഷമാക്കി.
- മെഡിക്കൽ അലവൻസ് 500 രൂപയാക്കി.
{jd_file onlinelayout==Files Link Only v3.2}{jd_file file==537}
KSR Rule 90A, 93 & 103 and Appendix VII - Monetary Limit Revised
- Details
- Category: General Service Rules
- Hits: 10236
KSR Rule 90A, 93 & 103 and Appendix VII - Monetary Limit Revised
The Kerala Service Rule 90A, 93 and 103 of Part I and Appendix VII of the Service Rules - Monetary limit revised vide GO(P)No.79/2021/Fin Dated 01/06/2021
- Monetary Limit enhanced retrospective effect from 01/07/2019.
- In clause (a) of Rule 90A [Exgratia Allowance], the limit of Rs.68700/-, Rs.24045/-, Rs.13740/- is enhanced to Rs.95600/-, Rs.33460/-, Rs.19120/- respectively.
- Monetory limit for Half Pay Leave salary under Exception below Rule 93, enhanced from 35700/- to 50200/-
- In clause (b) of Rule 103 [Hospital Leave], the limit of Rs.27800/- is enhanced to 39300/-
- In clause (i) of Rule I under Section II of Appendix-VII [Special Casual Leave], the limit of Rs.30700/- is enhanced to Rs.43400/-
Related Downloads
{jd_file onlinelayout==Files Link Only v3.2}{jd_file file==609}
{jd_file onlinelayout==Files Link Only v3.2}{jd_file file==326}
Page 2 of 5